ബ​ഫ​ർ സോ​ൺ വ​ഷ​ളാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ശ്ര​ദ്ധ: അ​നൂ​പ് ജേ​ക്ക​ബ്

01:35 AM Jan 31, 2023 | Deepika.com
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ അ​ശ്ര​ദ്ധ​യും പി​ടി​പ്പു​കേ​ടു​മാ​ണ് ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തെ വ​ഷ​ളാ​ക്കി​യ​തെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ. ബ​ഫ​ര്‍ സോ​ണ്‍, വ​ന്യ​മൃ​ഗ​ശ​ല്യം, കൃ​ഷി​നാ​ശം എ​ന്നി​വ​യി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞം വി​ഷ​യ​ത്തി​ലെ അ​തേ നി​ല​പാ​ടാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ കു​ടി​യി​റ​ക്കു​ന്ന ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. ക​ര്‍​ഷ​ക​രെ കു​ടി​യി​റ​ക്കു​ന്ന ഒ​രു ബ​ഫ​ര്‍ സോ​ണും ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ഷ​ക​രോ​ടൊ​പ്പം ത​ങ്ങ​ള്‍ ചേ​ര്‍​ന്നു നി​ല്‍​ക്കു​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.