കൊ​ച്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി; തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

03:25 AM Jan 30, 2023 | Deepika.com
കൊ​ച്ചി: കൊ​ച്ചി​ക്കു സ​മീ​പം മ​ത്സ്യ​ബ​ന്ധ ബോ​ട്ട് മു​ങ്ങി. ല​ക്ഷ​ദ്വീ​പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മു​ങ്ങി​യ​ത്. കൊ​ച്ചി​യി​ൽ നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് സം​ഭ​വം.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി മു​ന​മ്പം ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു.