കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

01:24 AM Jan 30, 2023 | Deepika.com
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി അ​മ​ലി​നെ​യാ​ണ് 106 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച് കൊ​ല്ല​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ പോ​യി വ​രും വ​ഴി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബ​സ് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ​ലി​നൊ​പ്പം ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.