കൊ​ച്ചി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

07:21 PM Jan 29, 2023 | Deepika.com
കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഡ്രി​ഫ്റ്റ് സ്റ്റ​ണ്ട് ന​ട​ത്തു​ന്ന​തി​നി​ടെ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

വൈ​കി​ട്ട് മൂ​ന്നി​ന് ഫോ​ർ​ട്ട് കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹാ​ൻ​ഡ് ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വെ​ട്ടി​ച്ചെ​ടു​ത്ത് നി​ർ​ത്തു​ന്ന ഡ്രി​ഫ്റ്റിം​ഗ് പ്ര​ക​ട​ന​ത്തി​നി​ടെ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​ർ​ക്കെ​തി​രെ അ​ശ്ര​ദ്ധ​മാ​യ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.