ഉ​ടു​മ്പി​നെ പി​ടി​ച്ച് ക​റി വ​ച്ച നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

04:29 PM Jan 29, 2023 | Deepika.com
കൊ​ച്ചി: ഉ​ടു​മ്പി​നെ പി​ടി​ച്ച് ക​റി​വ​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ വാ​ള​റ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ബാ​ബു കെ.​എം , മ​ജേ​ഷ് ടി.​എം, മ​നോ​ഹ​ര​ൻ ടി.​കെ , പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ജേ​ഷും ബാ​ബു​വും ചേ​ർ​ന്നാ​ണ് ഉ​ടു​മ്പി​നെ പി​ടി​ച്ച് ക​റി​വ​ച്ച​ത്. ഇ​വ​ർ മ​റ്റു പ്ര​തി​ക​ളു​മാ​യി ക​റി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.