പ​ക്ഷി ഇ​ടി​ച്ചു; എ​യ​ർ ഏ​ഷ്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

03:06 PM Jan 29, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: എ​യ​ർ ഏ​ഷ്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​മാ​നം തി​രി​ച്ച​റി​ക്കി​യ​ത്. ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.

കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി. മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.