വാ​ഴ​ക്കു​ല​യി​ലെ ചി​ന്ത​ക​ൾ; യു​വ​ജ​ന ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ​യു​ടെ പി​എ​ച്ച്ഡി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഷാ​ഫി

02:39 PM Jan 29, 2023 | Deepika.com
കൊ​ച്ചി: യു​വ​ജ​ന ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​ന്‍റെ പി​എ​ച്ച്ഡി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ. ചി​ന്ത​യു​ടെ ഗൈ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

'എ​ല്‍​കെ​ജി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത പോ​ലും പി​എ​ച്ച്ഡി​ക്ക് ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. പാ​ര്‍​ട്ടി​ക്കാ​ര്‍ എ​ന്ത് ചെ​യ്താ​ലും അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റി. ത​മാ​ശ​യാ​യി കാ​ണേ​ണ്ട വി​ഷ​യ​മ​ല്ലി​തെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.