ടെഹ്റാൻ: ഇറാനിലുണ്ടാ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. വടക്ക് പടിഞ്ഞാറൻ നഗരമായ കോയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 440 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ടർക്ക് അതിർത്തിയോട് ചേർന്ന ഇറാന്റെ പ്രധാന നഗരമാണ് കോയി.
ഇറാനിൽ ഭൂചലനം: ഏഴ് മരണം
11:35 AM Jan 29, 2023 | Deepika.com