ക​രി​പ്പൂ​ർ വിമാനത്താവളത്തിൽ വ​ൻ സ്വ​ർ​ണ​വേ​ട്ട

05:50 PM Jan 28, 2023 | Deepika.com
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യി വ​ന്നി​റ​ങ്ങി​യ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 5.719 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് പി​ടി​ച്ച​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി ക​ലം​തോ​ട​ൻ സ​ൽ​മാ​നു​ൽ ഫാ​രി​സി​ൽ നി​ന്നും 959 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചു. രാ​വി​ലെ ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദ​ശി​ക​ളാ​യ മു​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​യി 3,505 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്.

വ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ തൊ​ടി നൗ​ഷാ​ദി​ൽ നി​ന്നും 1,167 ഗ്രാ​മും ആ​മ​യൂ​ർ സ്വ​ദേ​ശി​യാ​യ കൊ​ട്ട​കോ​ട​ൻ ജം​ഷീ​ർ​മോ​നി​ൽ നി​ന്നും 1,168 ഗ്രാം ​സ്വ​ർ​ണ​വും പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കു​വ​പ്പി​ലം മു​ഹ​മ്മ​ദ്‌ അ​സ്‌​ല​മി​ൽ നി​ന്നും 1,170 ഗ്രാം ​സ്വ​ർ​ണ​വും ആ​ണ് പി​ടി​ച്ച​ത്.

രാ​വി​ലെ ഫ്ലൈ ​ദു​ബാ​യി വി​മാ​ന​ത്തി​ൽ ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ ഐ​നി​പ്പു​റ​ത്ത് ഷ​റ​ഫു​ദീ​നി​ൽ നി​ന്നും 1,255 ഗ്രാം ​സ്വ​ർ​ണ​വും ക​സ്റ്റം​സ് പി​ടി​ച്ചു.