സ്വ​ർ​ണ വി​ല കൂ​ടി

02:19 PM Jan 28, 2023 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,265 രൂ​പ​യും പ​വ​ന് 42,120 രൂ​പ​യു​മാ​യി. വെ​ള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 42,480 രൂ​പ​യി​ൽ നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച വി​ല​യി​ടി​വു​ണ്ടാ​യ​ത്. ജ​നു​വ​രി ര​ണ്ടി​ന് പ​വ​ന് 40,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.