കെ.​എം. മാ​ണി ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​നം

06:57 PM Jan 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം ഫെ​ബ്രു​വ​രി ഒ​ന്നി​ന് കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മി​ക​ച്ച കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും.

കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​സം​സ്കാ​രി​ക നാ​യ​ക​രും പ​ങ്കെ​ടു​ക്കും. കെ.​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​ർ ആ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.