അർബൻ നിക്ഷേപ തട്ടിപ്പ്: ആന്റണി സണ്ണി കസ്റ്റഡിയിൽ
06:00 PM Jan 27, 2023 | Deepika.com
കണ്ണൂർ: അർബൻ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി ആന്റണി സണ്ണി പോലീസ് കസ്റ്റഡിയിൽ. എനി ടൈം മണി ഡയറക്ടർ ആന്റണി സണ്ണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കോടികളുടെ തട്ടിപ്പ് പുറത്തുവന്നത് മുതൽ ഒളിവിലായിരുന്നു.