മ​തി​യാ​യ സു​ര​ക്ഷ​യി​ല്ല; ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു

06:43 PM Jan 27, 2023 | Deepika.com
ശ്രീനഗർ: മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചു. കാ​ഷ്മീ​രി​ലെ ബാ​നി​ഹാ​ലി​ല്‍ വ​ച്ചാ​ണ് യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നിര്‍​ത്തി​യ​ത്.

ജ​മ്മു​വി​ല്‍ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ ബ​നി​ഹാ​ലി​ല്‍ വ​ച്ച് ആ​ള്‍​ക്കൂ​ട്ടം യാ​ത്ര​യി​ല്‍ ഇ​ര​ച്ചു​ക​യ​റി​യി​രു​ന്നു. ഇ​ത് വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു.

സിഎർപിഎഫിന്‍റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്ന് കോൺഗ്രസ് അറിയിച്ചു. മതിയായ സു​ര​ക്ഷ​യൊ​രു​ക്കാ​തെ ഇ​നി യാ​ത്ര തു​ട​രി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ വ്യക്തമാക്കി.