മലപ്പുറം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തൃപ്രങ്ങോട് സ്വദശി ചോലായി നദീർ(26)നെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്രസയിലെ വിദ്യാർഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
08:24 AM Jan 27, 2023 | Deepika.com