യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം; 11 പേ​ർ കൊ​ല്ല​പ്പെ‌‌‌​ട്ടു

06:00 AM Jan 27, 2023 | Deepika.com
കീ​വ്: യു‌​ക്രെ​യ്‌​നി​ല്‍ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ല്‍ കീ​വ് മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് സൂ​ച​ന.

സം​ഭ​വ​ത്തി​ല്‍ അ​മേ​രി​ക്ക ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. യു​ക്രെ​യ്‌​ന് യു​ദ്ധ ടാ​ങ്കു​ക​ൾ ന​ൽ​കാ​ൻ യു​എ​സും ജ​ർ​മ്മ​നി​യും സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.