സൂ​റ​ത്തി​ലെ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം

02:22 AM Jan 27, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നി​ര​വ​ധി അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ക്കാ​നു​ള്ള കാ​ണം വ്യ​ക്ത​മ​ല്ല.