കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു; അ​യ​ല്‍​വാ​സി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

03:04 PM Jan 26, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കാ​യ​ക്കൊ​ടി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും അ​യ​ല്‍​വാ​സി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. വാ​ണ്ണാ​ന്‍റെ​പ​റ​മ്പ​ത്ത് ബാ​ബു(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഇ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത് മു​ക്കാ​ല്‍​ഭാ​ഗം വേ​ര്‍​പെ​ട്ട നി​ല​യി​രു​ന്നു.​വ​യ​റി​ല്‍ മാ​ര​ക​മാ​യി കു​ത്തേ​റ്റി​ട്ടു​ണ്ട്.

പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​യ​ല്‍​വാ​സി​യാ​യ രാ​ജീ​വ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.