ദുബായ്: ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയായി. യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്.
അൽഖുദ്റയിലുടെയാണ് ദുബൈയിലെ ഏറ്റവും വലിയ റെയിൽപാലം കടന്നുപോകുന്നത്. സുപ്രധാനമായ ഘട്ടമാണ് ഈ പാലത്തിന്റെ നിർമാണത്തിലൂടെ പിന്നിട്ടതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു.
ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയായി
04:09 AM Jan 25, 2023 | Deepika.com