കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സന്ദീപ് സിംഗിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണ് നഷ്ടമാകും. റൈറ്റ് ബാക്കായ സന്ദീപിനു തലയ്ക്കും കണങ്കാലിനുമേറ്റ പരിക്കാണു തിരിച്ചടിയായത്.
എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണു സന്ദീപിനു പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ മൂന്നു മാസമെടുക്കുമെന്നാണു സൂചന.
ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക്; സീസൺ നഷ്ടമാകും
05:53 AM Jan 24, 2023 | Deepika.com