ലൈ​ഫ് മി​ഷ​ന്‍ കോ​ഴ; സ്വ​പ്‌​ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഇ​ഡി നോ​ട്ടീ​സ്

09:36 AM Jan 23, 2023 | Deepika.com
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ്. സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്, സ​ന്ദീ​പ് എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

രാ​വി​ലെ 10ന് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. മൂ​ന്നു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി നീ​ക്കം.