കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​മ​ര​ത്തി​ൽ പി​ന്തു​ണ​യു​മാ​യി ഫ​ഹ​ദ് ഫാ​സി​ൽ

10:07 PM Jan 22, 2023 | Deepika.com
കോ​ട്ട​യം: കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സ​മ​ര​ത്തി​ൽ പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ. പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഫ​ഹ​ദ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.