ജ​മ്മു കാ​ഷ്മീ​രി​ല്‍ ഇ​ര​ട്ട സ്‌​ഫോ​ട​നം; ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്

01:37 PM Jan 21, 2023 | Deepika.com
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ന​ര്‍​വാളിലുണ്ടായ ഇ​ര​ട്ട സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കാ​ഷ്മീ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ന് സ​മീ​പ​ത്തെ ന​ര്‍​വാ​ള്‍ പ്ര​ദേ​ശ​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.