മാനന്തവാടി: പത്രം വിതരണക്കാരന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. തൃശിലേരി കുളിരാനിയില്‍ ജോജിയെയാണ്(23) കാട്ടുപന്നി ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ ആറേകാലോടെ തൃശിലേരി കാറ്റാടിക്കവലയിലാണ് സംഭവം. പന്നിയുടെ ആക്രമണത്തില്‍ ജോജി ബൈക്കില്‍നിന്നു തെറിച്ചുവീണു. ജോജിയെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപന്നി ആക്രമണത്തില്‍ പത്രം വിതരണക്കാരന് പരിക്ക്
11:26 AM Jan 21, 2023 | Deepika.com