കാ​ഷ്മീ​രി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് മ​ര​ണം; 15 പേ​ര്‍​ക്ക് പ​രി​ക്ക്

09:16 AM Jan 21, 2023 | Deepika.com
ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കാ​ഷ്മീ​രി​ലെ ബി​ല്ലാ​വ​റി​ലു​ള്ള ധ​നു പ​രോ​ള്‍ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ല് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചും മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.