സം​വ​ര​ണ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ച്ച് കോ​ൺ​ഗ്ര​സ്

03:47 AM Jan 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ക്ക​മാ​യി രാ​ജ്യ​ത്തെ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ 50 കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ച്ച് കോ​ൺ​ഗ്ര​സ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​മ​സ്തി​പു​ർ, സ​സ​റം (ബി​ഹാ​ർ), സ​ർ​ഗു​ജ, റാ​യ്ഗ​ഡ്, കാ​ങ്കേ​ർ (ഛത്തീ​സ്ഗ​ഡ്), ക​ച്ച്, ദ​ഹോ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ് വെ​സ്റ്റ്, ഛോ‌ട്ടാ ​ഉ​ദ​യ്പു​ർ (ഗു​ജ​റാ​ത്ത്), റാ​യ്ചു​ർ, ബെ​ല്ലാ​രി, ചി​ത്ര​ദു​ർ​ഗ (ക​ർ​ണാ​ട​ക), മ​ണ്ഡ്‌​ല, ര​ത്‌​ലാം, ധ​ർ (മ​ധ്യ​പ്ര​ദേ​ശ്), ഷി​ർ​ദി, ഗ​ഡ്ചി​രോ​ളി, ചി​മു​ർ, ലാ​ത്തൂ​ർ, സോ​ളാ​പ്പു​ർ (മ​ഹാ​രാ​ഷ്‌​ട്ര), ഗം​ഗാ​ന​ഗ​ർ, ബ​ൻ​സ്വാ​ര, ഭ​ര​ത്പു​ർ, ദൗ​സ, ബി​ക്കാ​നീ​ർ, ഉ​ദ​യ്പു​ർ (രാ​ജ​സ്ഥാ​ൻ) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്.