തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ത്രി​പു​ര​യി​ൽ കൂ​ട്ട​യ​ടി

08:18 PM Jan 18, 2023 | Deepika.com
അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​യ​തി പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത്രി​പു​ര​യി​ൽ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം. മ​ജ്‌​ലി​ഷ്പൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ബി​ജെ​പി - കോ​ൺ​ഗ്ര​സ് കൂ​ട്ട​യ​ടി​യി​ൽ ജാ​ർ​ഖ​ണ്ഡ് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡോ​ക്ട​ർ അ​ജ​യ് കു​മാ​റി​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത്രിപുര അടക്കം മൂന്ന് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ നിരീക്ഷണ ചുമതലയുള്ള കുമാർ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായിയാണ് മജ്‌ലിഷ്പൂരിൽ എത്തിയത്.