തീ​ർ​ഥാ​ട​ക​രോ​ട് മോ​ശം പെ​രു​മാ​റ്റം: ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും

04:24 PM Jan 18, 2023 | Deepika.com
ആ​ലു​വ: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ.

ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​നി​ർ​ത്തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ തു​ട​ര​നേ​ഷ​ണ​മു​ണ്ടാ​കും. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ബ​ഫ​ർ​സോ​ൺ വി​ഷ​യം ശ​ബ​രി​മ​ല​യെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ന്നാ​ല്‍ നി​ല​യ്ക്ക​ൽ മേ​ഖ​ല ബ​ഫ​ർ​സോ​ൺ പ​രി​ധി​യി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.