പാ​ലാ​യി​ലേ​ത് പ്രാ​ദേ​ശി​കം; സി​പി​എം ആ​രെ തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കും: ജോ​സ്

02:28 PM Jan 18, 2023 | Deepika.com
കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി സി​പി​എം ആ​രെ തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലേ​ത് പ്രാ​ദേ​ശി​ക കാ​ര്യ​മാ​ണ്. ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ ചെ​യ​ർ​മാ​നാ​യി തീ​രു​മാ​നി​ച്ചാ​ലും പി​ന്തു​ണ​യ്ക്കു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

പാ​ലാ​യി​ൽ ചെ​യ​ർ​മാ​ൻ ആ​രാ​ക​ണ​മെ​ന്ന സി​പി​എം തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജും പ​റ​ഞ്ഞു. ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ തീ​രു​മാ​നി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കും. മു​ന്ന​ണി ധാ​ര​ണ​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​മെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.