മാ​സ്‌​ക് നി​ര്‍​ബ​ന്ധം, പ​ക്ഷേ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ആ​രും ധ​രി​ച്ചി​ല്ല

10:03 PM Jan 17, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍റെ വ​ജ്ര ജൂ​ബി​ലി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ആ​രും മാ​സ്‌​ക് ധ​രി​ച്ചി​ല്ല. പൊ​തു​യി​ട​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു​പോ​ലും സം​ഘാ​ട​ക​ര്‍ പാ​ലി​ച്ചി​ല്ല.

ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. മ​ന്ത്രി പി. ​രാ​ജീ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വേ​ദി​യി​ല്‍ ഇ​രു​ന്ന​വ​ർ​ക്കും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കും മാ​സ്‌​ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പൊ​തു​യി​ട​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും സം​ഘാ​ട​ക​ര്‍ സാ​നി​റ്റൈ​സ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.