പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​സ്: എ​ന്‍​ഐ​എ റെ​യ്ഡി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

03:54 PM Jan 17, 2023 | Deepika.com
കൊ​ല്ലം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​ത്ത് ന​ട​ന്ന എ​ന്‍​ഐ​എ റെ​യ്ഡി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നാ​ണ് വി​വ​രം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ തെ​ളി​വു​ക​ളും യാ​ത്രാ​രേ​ഖ​ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

പു​ല​ര്‍​ച്ചെ മൂ​ന്നി​ന് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള എ​ന്‍​ഐ​എ സം​ഘം കൊ​ല്ല​ത്തെ​ത്തി​യ​ത്. ച​വ​റ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.