ഹ​രി​യാ​ന​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി

11:10 AM Jan 17, 2023 | Deepika.com
റോ​ഹ്ത​ക്: ഹ​രി​യാ​ന​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി. റോ​ഹ്ത​ക്കി​ലെ സ​മ​ർ​ഗോ​പാ​ൽ​പു​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ട്രെ​യി​ന്‍റെ ആ​റ് വാ​ഗ​ണു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് റോ​ഹ്ത​ക് വ​ഴി സൂ​റ​ത്ത്ഗ​ഢി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ട്രെ​യി​ൻ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.