ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് നേ​രെ ആ​ക്ര​മ​ണം

11:10 AM Jan 17, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് നേ​രെ ആ​ക്ര​മ​ണം. പാ​നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ഹാ​ഷി​മി​നെ​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ള്‍ ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹാ​ഷിം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.