പാലക്കാട്: മണ്ണാർക്കാട് ജനവാസമേഖലയിൽ പുലിയിറങ്ങി. മണ്ണാർക്കാട് തത്തേങ്ങലത്ത് പുലികളെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
വഴിയാത്രക്കാരാണ് ഒരു പുലിയെയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് തെരച്ചിൽ തുടങ്ങി.
മണ്ണാർക്കാട് ജനവാസമേഖലയിൽ പുലിയിറങ്ങി
11:01 PM Jan 16, 2023 | Deepika.com