പേ​ര​ക്ക മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 12 വ​യ​സു​കാ​ര​നു മ​ർ​ദ​നം: റി​പ്പോ​ർ​ട്ട് തേ​ടി ആ​രോ​ഗ്യ​മ​ന്ത്രി

07:48 PM Jan 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പേ​ര​ക്ക മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 12 വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

കു​ട്ടി​യ്ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യും ഉ​റ​പ്പ് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.