പാലക്കാട്: വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.
മുണ്ടൂർ, മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വന്യജീവികളെ കൊണ്ട് പൊറുതിമുട്ടി; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ
04:44 PM Jan 16, 2023 | Deepika.com