ക​ടു​വ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം തു​ട​ങ്ങി

11:16 AM Jan 16, 2023 | Deepika.com
വ​യ​നാ​ട്: ക​ടു​വ​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ വ​നം മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം തു​ട​ങ്ങി. ക​ള​ക്ട​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ദ്ധി​പ്പി​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യി​ലു​ള്ള​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോ​മ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ വ​നം മ​ന്ത്രി യോ​ഗ​ത്തി​ന് ശേ​ഷം സ​ന്ദ​ർ​ശി​ക്കും.

മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലും അ​ന്പ​ല​മു​ടി പൊ​ൻ​മു​ടി​ക്കോ​ട്ട​യി​ലു​മാ​ണ് ക​ടു​വ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​ത്. പി​ലാ​ക്കാ​വി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.