തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽനന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിന്റെ ഭാഗമായി വിറ്റത് 6200 ടിക്കറ്റുകള്‍. ഇതിലൂടെ കെസിഎയ്ക്ക് 97 ലക്ഷം രൂപയാണ് വരൂമാനമായി ലഭിച്ചത്.
അതേസമയം, തിരുവനന്തപുരം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഏകദിനത്തിൽ വിറ്റത് 6200 ടിക്കറ്റുകള്‍
10:55 PM Jan 15, 2023 | Deepika.com