ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ - ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം ഇ​ന്ന്

04:19 PM Jan 15, 2023 | Deepika.com
റൂ​ർ​ക്ക​ല: പു​രു​ഷ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടാ​ണ് എ​തി​രാ​ളി​ക​ൾ. വൈ​കി​ട്ട് ഏ​ഴി​ന് റൂ​ർ​ക്ക​ല​യി​ലാ​ണ് മ​ത്സ​രം.

പൂ​ൾ ഡി​യി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​ത്താ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാം. ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ള​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​രാ​യ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് സ്പെ​യി​നി​നെ തോ​ൽ​പി​ച്ചി​രു​ന്നു. വെ​യി​ല്‍​സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​നാ​ണ് ഇം​ഗ്ല​ണ്ട് ത​ക​ര്‍​ത്ത​ത്.