ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ

11:33 AM Jan 15, 2023 | Deepika.com
ആ​റ്റി​ങ്ങ​ൽ: ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച പ്ര​തി പിടിയിൽ. ആ​റ്റി​ങ്ങ​ൽ മു​ന്നു​മു​ക്ക് ശ്രീ​കൃ​ഷ്ണ വി​ലാ​സം ബം​ഗ്ലാ​വി​ൽ വ​രു​ൺ കൃ​ഷ്ണ​നെ (28) ആ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​മ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി.​കെ ഓ​ട്ടോ​മോ​ബൈ​ൽ എ​ന്ന സ്ഥാ​പ​ന ഉ​ട​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ വ​രു​ൺ. ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ല​രി​ൽ​നി​ന്നാ​യി പ്ര​തി പ​ണം ക​ന്പ​ളി​പ്പി​ച്ചി​രു​ന്ന​ത്.

പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.