യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു

01:40 PM Jan 15, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 64 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​നി​പ്രോ​യി​ലാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്താ​ണ് മി​സൈ​ൽ പ​തി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി.