ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജ​യ് ശ്രീ​റാം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന് മ​ർ​ദ​നം

06:45 AM Jan 15, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജ​യ് ശ്രീ​റാം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​നെ വി​വ​സ്ത്ര​നാ​ക്കി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് മൊ​റാ​ദാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​ത്മാ​വ​ത് എ​ക്‌​സ്പ്ര​സി​ല്‍ വ​ച്ചാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​സിം ഹു​സൈ​ന്‍ എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹാ​പൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ക​യ​റി​യ കു​റ​ച്ചാ​ളു​ക​ളാ​ണ് അ​സി​മി​നെ മ​ർ​ദി​ച്ച​ത്.

ആ​ക്ര​മി​സം​ഘം അ​സി​മി​ന്‍റെ താ​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും ജ​യ് ശ്രീ​റാം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മി​ക​ൾ ത​ന്നെ ക​ള്ള​നെ​ന്ന് വി​ളി​ച്ചു​വെ​ന്നും അ​സിം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.