ആറാം വയസിൽ തുടങ്ങിയ പോരാട്ടം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും തന്റെ കുട്ടിക്ക് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.
ഇത് ഒന്നിന്റെയും അവസാനമല്ലെന്നും പുതിയ ലക്ഷ്യങ്ങൾ നേടാനുള്ള പോരാട്ടമാണെന്നും താരം കൂട്ടിച്ചേർത്തു.