ല​ളി​ത് മോ​ദി ആ​ശു​പ​ത്രി​യി​ൽ

01:02 PM Jan 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മു​ൻ ചെ​യ​ർ​മാ​ൻ ല​ളി​ത് മോ​ദി ആ​ശു​പ​ത്രി​യി​ൽ. ന്യു​മോ​ണി​യ​യെ​യും കൊ​റോ​ണ​യെ​യും തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഓ​ക്സി​ജ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ട് ത​വ​ണ ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യും ന്യൂ​മോ​ണി​യ ഉ​ണ്ടെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ല​ളി​ത് മോ​ദി പ​റ​ഞ്ഞു.