മണ്ണാർക്കാട്ട് നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി
07:21 AM Jan 14, 2023 | Deepika.com
പാലക്കാട്: മണ്ണാർക്കാട് നിന്ന് എംഡിഎംഎ പിടികൂടി. 11.63 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ ചങ്ങലീരി മോതിക്കൽ സ്വദേശി സജയൻ പോലീസ് പിടിയിലായി.