വാ​ൻ ഡെ ​ബീ​കിന് പ​രി​ക്ക്; ഈ സീ​സ​ൺ ന​ഷ്ട​മാ​കും

05:56 AM Jan 14, 2023 | Deepika.com
ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി മി​ഡ്ഫീ​ൽ​ഡ​ർ ഡോ​ണി വാ​ൻ ഡെ ​ബീ​ക് പ​രി​ക്കേ​റ്റു പു​റ​ത്താ​യി. താ​ര​ത്തി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. താ​ര​ത്തി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ക്ല​ബ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡെ ​ബീ​കി​ന്‍റെ സേ​വ​നം ഈ ​സീ​സ​ൺ മു​ഴു​വ​ൻ ന​ഷ്ട​മാ​കു​മെ​ന്ന് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​ൻ എ​റി​ക് ടെ​ൻ ഹാ​ഗ് അ​റി​യി​ച്ചു. വാ​ൻ ഡെ ​ബീ​കി​ന് ആ​റു മാ​സ​ത്തോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റി​ന് എ​തി​രെ ക​ളി​ക്കു​മ്പോ​ൾ ആ​യി​രു​ന്നു വാ​ൻ ഡെ ​ബീ​കി​ന് പ​രി​ക്കേ​റ്റ​ത്.