കാ​റി​ന്‍റെ റൂ​ഫി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 81 കി​ലോ ഹാ​ഷി​ഷ് പി​ടി​കൂ​ടി

04:29 AM Jan 14, 2023 | Deepika.com
റി​യാ​ദ്: കാ​റി​ന്‍റെ റൂ​ഫി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 81 കി​ലോ ഹാ​ഷി​ഷ് സൗ​ദി ക​സ്റ്റം​സ് അ​ഥോ​റി​റ്റി പി​ടി​കൂ​ടി. അ​ൽ-​വാ​ദി​യ തു​റ​മു​ഖ​ത്ത് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

തു​റ​മു​ഖം വ​ഴി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്താ​ൽ മേ​ൽ​ക്കൂ​ര പൊ​ളി​ച്ച് മാ​റ്റി​യാ​ണ് ഇ​വ പു​റ​ത്തെ​ടു​ത്ത​ത്.

മ​യ​ക്കു​മ​രു​ന്ന് സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സ​കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.