കൊച്ചി: നടന് ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നംഗ സംഘം ആയുധങ്ങളുമായി എത്തിയെന്നാണ് പാലാരിവട്ടം പോലീസില്‍ ബാല നല്കിയ പരാതി.
സംഭവസമയം ഭാര്യ എലിസബത്ത് മാത്രമാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബാല പോയിരുന്നു. ഈ സമയമാണ് ആക്രമികളെത്തിയത്.
നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി
03:32 AM Jan 14, 2023 | Deepika.com