വെ​ള്ള​ക്ക​രം വ​ർ​ധ​ന: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി

10:03 PM Jan 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ചെ​റി​യ​തോ​തി​ലാ​ണ് വ​ർ​ധ​ന വ​രു​ത്തി​യ​ത്. മാ​ർ​ച്ചി​നു ശേ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് വ​ർ​ധ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ, എ​ല്ലാം പോ​സി​റ്റീ​വാ​യി എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.