പോ​ക്സോ കേ​സി​ൽ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്റ്റി​ൽ

04:30 PM Jan 13, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ പോ​ക്സോ കേ​സി​ൽ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്റ്റി​ൽ. മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മെ​ന്പ​ർ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡി​സം​ബ​ർ 29ന് ​ചെ​റൂ​പ്പ​യി​ൽ ന​ട​ന്ന മോ​ക് ഡ്രി​ല്ലി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് മാ​വൂ​ർ പോ​ലീ​സി​ൽ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.