എ​ന്ത് പ​റ​യാ​നു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി​യി​ലാ​ണ് പ​റ​യേ​ണ്ട​ത്; ത​രൂ​രി​നെ കു​ത്തി കെ.​സി. വേ​ണു​ഗോ​പാ​ൽ

03:42 PM Jan 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​രി​നെ വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. എ​ന്ത് പ​റ​യാ​നു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി​യി​ലാ​ണ് പ​റ​യേ​ണ്ട​ത്. കോ​ൺ​ഗ്ര​സു​കാ​ർ പ​ര​സ്പ​രം പ​റ​യു​ന്ന​ത് ച​ർ​ച്ച​യാ​ക്കാ​ൻ ഇ​ട​വ​രു​ത്ത​രു​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

എ​ന്തൊ​ക്കെ പു​റ​ത്തു പ​റ​യ​ണം, പ​റ​യേ​ണ്ട എ​ന്ന് നേ​താ​ക്ക​ൾ ത​ന്നെ ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​ത് ജോ​ഡോ യാ​ത്ര കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് കാ​ര​ണ​മാ​യെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.